ഊഞ്ഞാല് ഇഷ്ടപെടാത്ത ആരും ഉണ്ടാകില്ല കുട്ടിക്കാലത്ത് ഊഞ്ഞാലില്‍ കയറാത്ത ആരുണ്ട് . കൊച്ചു കുട്ടികള്‍ മുതല്‍ വലിയ ആളുകള്‍ വരെ ഊഞ്ഞാലില്‍ കയറാന്‍ കൊതിക്കും ..ഒന്ന് ആടാന്‍ കൊതിക്കും ..അതാണ് ഊഞ്ഞാല് ... കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും അയവിറക്കുന്നവര്‍ക്ക് ഇതാ ഒരു കമ്മ്യൂണിറ്റി ഊഞ്ഞാല്...
0 comments:
Post a Comment